‘’യാത്ര ഉദ്ദേശിക്കുന്നവരെല്ലാം ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്താറുണ്ട്. ദൂരയാത്രയാകുമ്പോള് വിശേഷിച്ചും. അനശ്വരതയിലേക്കുള്ള നമ്മുടെ യാത്ര ഏറെ ദീര്ഘമത്രേ.! അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ നടത്തുക. പ്രയസപൂര്ണമായ ദിനങ്ങളില്‍ നോമ്പനുഷ്ടിക്കുക. പാതിരാവുകളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുക. നല്ലത് പറയുക, മ്ലേച്ച വചനങ്ങള്‍ ഉപേക്ഷിക്കുക. ജീവിതത്തെ രണ്ടായി ഭാഗിച്ചു ഒന്നു ആരാധനക്ക് നീക്കി വെക്കുക. രണ്ടാമത്തേത് അനുവദനീയം സമ്പാദിക്കാനും. അവക്കല്ലാതെ ഉപയോഗിക്കുന്നതെല്ലാം നിഷ്ഫലങ്ങലത്രേ. സമ്പത്തു രണ്ടായി പകുക്കുക. ഒരംശം കുടുംബത്തിനും രണ്ടാമത്തേത് പരലോകരക്ഷക്കും. അറിയുക; അത്യാഗ്രഹമാണ് നിങ്ങളെ നശിപ്പിക്കുന്നത്. ''
''നിങ്ങള്‍ മരിക്കാനായി ജനിക്കുന്നു. നശിക്കാനായി നിര്‍മിക്കുന്നു. ക്ഷണിക മായതില്‍ അത്യാഗ്രഹം കാണിക്കുന്നു. അനശ്വരമായത് അവഗണിക്കുന്നു.''
''ധനം കുന്നുകൂട്ടി വെക്കുന്നവരെ, ധനത്തില്‍ മൂന്നു അവകാശികലുണ്ട്. ഒന്നാമത്തേത് വിധി തന്നെ. രണ്ടാമത്തേത് അനന്തരാവകാശി. നിന്നെ നിന്ദ്യനാക്കി നിന്റെ ധനം തട്ടിയെടുക്കാന്‍ നീ കണ്ണ് ചിമ്മുന്നതും കാത്തു കഴിയുകയാണ് അവന് . മൂന്നാമന് നീ തന്നെ. മൂവരില്‍ ഏറ്റവും ദുര്ബലനാവരുതെന്നു നിനക്കു ആഗ്രഹമുന്ടെന്കില്‍ അതിന് വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തുകൊള്ളുക. അള്ളാഹു പറയുന്നു: ''നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതില്‍ നിന്നു നിങ്ങള്‍ ചെലവഴിക്കുന്നത് വരെ ഞങ്ങള്‍ പുണ്യം നേടുകയില്ല''
'' നിങ്ങള്‍ പട്ടു വിരികളും മെത്തകളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ആദര്ബീജനില് നിര്‍മിച്ച രോമപ്പുതപ്പില് ഉറങ്ങുന്നതു നിങ്ങള്‍ക്ക് അരോചകമായിരിക്കുന്നു. ഓലപ്പായിലാണ് പ്രവാചകന് അന്തിയുറങ്ങിയിരുന്നത് എന്ന കാര്യം ഓര്‍ക്കുക. ഇന്നു വിവിധ തരം ഭകഷ്യവിഭവങ്ങള് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഗോതമ്പ് റൊട്ടി കൊണ്ടുപോലും നബി വയര്‍ നിറച്ചിരുന്നില്ല.''
നബിയുടെ ഉപദേശം ഓര്‍ത്തു: ''അഗതികളെ സ്നേഹിക്കുക, അവരുമായി ഉറ്റബന്ധം പുലര്‍ത്തുക. സാമ്പത്തികമായി മുകളിലുള്ളവരിലേക്ക് നോക്കാതെ താഴെയുള്ളവരിലേക്ക് നോക്കുക. ആരോടും യാചിക്കതിരിക്കുക. കുടുംബ ബന്ധം ചേര്‍ക്കുക. സത്യം പറയുക; അതെത്ര തന്നെ കയ്പുള്ളതാനെങ്കിലും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആരുടെ ആക്ഷേപവും ഭയപ്പെടാതിരിക്കുക. ഭ്രിത്യരെ ചീത്ത പറയാതിരിക്കുക. തന് തിന്നുന്നത് അവരെ തീറ്റുകയും ധരിക്കുന്നത് ധരിപ്പിക്കുകയും ചെയുക. അസാധ്യമയത്തിനു അവരെ നിര്‍ബന്ധിക്കാതിരിക്കുക. ''

2 comments:

ഇതൊക്കെ ഓര്‍ക്കാന്‍ സമയമില്ലാതായില്ലേ നമുക്ക്.. ഈ ഓട്ടത്തിനിടയില്‍..
Post a Comment